Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചേഷ്ട from മലയാളം dictionary with examples, synonyms and antonyms.

ചേഷ്ട   നാമം

Meaning : ആരുടെയെങ്കിലും ഗതിയില്‍ അല്ലെങ്കില്‍ അതു വഴി ചെയ്യുന്ന കാര്യങ്ങളുടെ രീതി.

Example : താങ്കളുടെ മകന്റെ നീക്കങ്ങളെക്കുറിച്ചു ശ്രദ്ധിക്കണം.

Synonyms : ചിട്ടവട്ടം, നീക്കം, പ്രവൃത്തി, മാറ്റം


Translation in other languages :

किसी की चाल-ढाल या उसके द्वारा किए जाने वाले कार्य।

आपको अपने पुत्र की गतिविधियों पर ध्यान रखना चाहिए।
कार्य कलाप, कार्य-कलाप, कार्यकलाप, क्रिया कलाप, क्रिया-कलाप, क्रियाकलाप, गतिविधि, हरकत

Any specific behavior.

They avoided all recreational activity.
activity

Meaning : മനോഭാവം പ്രകടമാക്കുന്ന ശാരീരിക അവസ്ഥ.

Example : സഹയാത്രക്കാരന്റെ ചേഷ്ട കണ്ട് ഞങ്ങള്‍ ജാഗരൂകരായി.

Synonyms : ഗോഷ്ഠി


Translation in other languages :

शरीर की वह स्थिति जिसके द्वारा चित्त का भाव प्रकट होता है।

सहयात्री की चेष्टाएँ देख हम सतर्क हो गए।
अंदाज, अंदाज़, अध्यवसान, अन्दाज, अन्दाज़, आँगिक, आंगिक, चेष्टा, रुख, रुख़, हाव-भाव, हावभाव

Dignified manner or conduct.

bearing, comportment, mien, presence