Meaning : ചില സാധനങ്ങള്‍ ഇപ്രകാരം പരസ്പരം കൂട്ടിച്ചേര്ക്കുക അല്ലെങ്കില്‍ ഒന്നിന്റെ ഒരു ഭാഗം അല്ലെങ്കില്‍ തലം മറ്റൊന്നിന്റെ കൂടെ കൂട്ടി യോജിപ്പിക്കുക
Example :
“ഈ കസേരയുടെ പൊട്ടിയ കാല്‍ ഒട്ടിച്ചു”
Synonyms : ഒട്ടിക്കുക, പിടിപ്പിക്കുക, യോജിപ്പിക്കുക
Translation in other languages :
कुछ वस्तुओं का इस प्रकार परस्पर मिलना या सटना कि एक का अंग या तल दूसरी के साथ लग या चिपक जाए।
इस कुर्सी का टूटा हुआ हत्था जुड़ गया।