Meaning : കെട്ടു് ഉറപ്പാക്കുന്നതിനു വേണ്ടി ചരടു് മുതലായവ വലിക്കുക.
Example :
രവി നെല്ലിന്റെ കെട്ടു മുറുക്കി.
Synonyms : കെട്ടുക, തറയ്ക്കുക, ദൃഢമാക്കുക, ബലപ്പെടുക, മുറുകുക, മുറുക്കുക, വര്ധിക്കുക, വലിക്കുക, വലിയുക
Translation in other languages :
Meaning : ഏതെങ്കിലും വലിയ വസ്തുവില് ചെറിയ വസ്തു കൂട്ടിച്ചേര്ക്കുക.
Example :
ലത കുര്ത്തയില് ബട്ടണ് തുന്നി ചേര്ത്തുകൊണ്ടിരിക്കുന്നു
Synonyms : തുന്നി ചേര്ക്കുക
Translation in other languages :
किसी बड़ी वस्तु में कोई छोटी वस्तु किसी माध्यम से जैसे सुई डोरे आदि से जोड़ना।
लता कुर्ते में बटन टाँक रही है।सिर, दाढ़ी, मूँछों आदि के बाल का सफेद हो जाना।
पहले प्रायः प्रौढ़ अवस्था में ही बाल पकते थे।Meaning : വരവില്‍ രേഖപ്പെടുത്തുക
Example :
ബാക്കി ധനം താങ്കളുടെ അക്കൌണ്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട് വോട്ടർപ്പട്ടികയില്‍ താങ്കളുടെ പേര്‍ ചേര്ത്തിട്ടുണ്ട്
Synonyms : രേഖപ്പെടുത്തുക
Translation in other languages :
Meaning : ഒരു വസ്തുവില്‍ മറ്റൊരു വസ്തു വിട്ട് എല്ലാം ഒന്നിച്ചാക്കുന്ന പ്രക്രിയ.
Example :
പാല്ക്കാരന്‍ പാലില്‍ വെള്ളം ചേര്ക്കുന്നു.
Synonyms : കലര്ത്തുക, കൂട്ടിക്കലര്ത്തുക
Translation in other languages :
Meaning : ഏതെങ്കിലും വലിയ വസ്തുവില് ചെറിയ വസ്തു കൂട്ടിച്ചേര്ക്കുക.
Example :
ലത കുര്ത്തയില് ബട്ടണ് തുന്നി ചേര്ത്തു കൊണ്ടിരിക്കുന്നു.
Synonyms : തുന്നി ചേര്ക്കുക
Meaning : കണക്കുപുസ്തകം, കടലാസ് മുതലായവയില്‍ എഴുതുക.
Example :
അവന്‍ സര്ക്കാര്‍ ഉദ്യോഗസ്ഥനോട് പറഞ്ഞ് തന്റെ പേര് സമ്മതിദായകപട്ടികയില്‍ ചേര്ത്തു .
Synonyms : ഉള്പ്പെടുത്തുക, എഴുതിക്കുക
Translation in other languages :
खाते,काग़ज़ आदि में लिखवाना।
उसने पटवारी से कहकर अपना नाम मतदाता सूची में चढ़वाया।Meaning : കണക്കു പുസ്തകത്തില് എഴുതുക.
Example :
മിച്ചം വന്ന ധനരാശി താങ്കളുടെ കണക്കു പുസ്തകത്തില് കയറിയിടുണ്ട്
Synonyms : കയറുക
Translation in other languages :
Meaning : ഏതെങ്കിലും വസ്തുവില്‍ അല്ലെങ്കില്‍ ഏതെങ്കിലും വസ്തുവിന്റെ പുറത്ത് വീഴ്ത്തുക അല്ലെങ്കിലിടുക.
Example :
കുട്ടാനില്‍ ഉപ്പിടുക
Translation in other languages :
Meaning : കാര്യത്തില് പങ്കെടുപ്പിക്കുക
Example :
ഒരു ഏക്കര് നിലം കൊയ്യുന്നതിനായി കര്ഷകന് അഞ്ചു ആളുകളെ ചേര്ത്തു
Synonyms : പങ്കെടുപ്പിക്കുക
Translation in other languages :
कार्य में संलग्न करना।
एक एकड़ खेत की फसल काटने के लिए किसान ने पाँच आदमियों को लगाया।