Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചെവിക്കാട്ടം from മലയാളം dictionary with examples, synonyms and antonyms.

Meaning : കാതില്‍ നിന്ന് കിട്ടുന്ന അഴുക്ക്.

Example : ചെപ്പി അധികമായാല്‍ ചെവി സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നു.

Synonyms : കര്ണ്ണമലം, കര്ണ്ണവിട്ട്, ചെപ്പി, ചെവിക്കായം, പിഞ്ജുഷം, പീ, വാരുണ്ഡം


Translation in other languages :

कान में पायी जानेवाली मैल।

खोंठ की अधिकता से कान संबंधी कई रोग होते हैं।
कनमैल, कर्ण मल, कल्क, खूँट, खूंट, खोंठ, ठेंठी, तोक्म

A soft yellow wax secreted by glands in the ear canal.

cerumen, earwax