Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചെള്ള് from മലയാളം dictionary with examples, synonyms and antonyms.

ചെള്ള്   നാമം

Meaning : ഗോതമ്പ് എന്നിവയില് കാണപ്പെടുന്ന ഒരു ചെറു കീടം

Example : ചെള്ള് കര്ഷകന്റെ ശത്രു ആകുന്നു


Translation in other languages :

गेहूँ आदि में लगनेवाला एक प्रकार का छोटा कीड़ा।

सुसरी किसानों के लिए एक हानिकारक कीट है।
सुसरी

Any of several families of mostly small beetles that feed on plants and plant products. Especially snout beetles and seed beetles.

weevil

Meaning : ചെറിയ പരാന്ന ജീവികൾ

Example : ചെല്ലിനെ കൊല്ലാനുള്ള പിസിയോൺ മരുന്ന് അവളുടെ വീട്ടിൽ ഉണ്ട്


Translation in other languages :

शरीर का रक्त चूसनेवाला एक छोटा परजीवी कीड़ा।

पिस्सुओं से छुटकारा पाने के लिए उसने घर में कीटनाशक दवा का छिड़काव किया।
देहिका, पिस्सू, पीसू

Any wingless bloodsucking parasitic insect noted for ability to leap.

flea

Meaning : ബാര്‍ളിയെ ബാധിക്കുന്ന ഒരു കീടം

Example : പത്തായപുരയില്‍ വച്ഛിരുന്ന ബാര്‍ളിക്ക് ചെള്ള് വീണു


Translation in other languages :

जौ में लगनेवाला एक कीड़ा।

बखार में रखे जौ में सुसुड़ी लग गई हैं।
सुसुड़ी

Meaning : ധാന്യങ്ങള്, തടി എന്നിവയില് വരുന്ന ഒരുതരം കീടം

Example : ചാക്കിലെ ഗോതമ്പ് ചെള്ളുവീണു


Translation in other languages :

अन्न, लकड़ी आदि में लगनेवाला एक प्रकार का छोटा कीड़ा।

बखार में रखे गेहूँ में घुन लग गये हैं।
घुण, घुन, छेदा, ढुवारा

A larva of a woodborer.

woodworm

Meaning : കറുത്ത നിറമുള്ള ഒരിനം ഉപദ്രവകാരിയായ കീടം

Example : നിലക്കടല ചെടികള്‍ മുഴുവന്‍ ചെള്ള് വീണു


Translation in other languages :

काले रंग का एक छोटा कीड़ा जो किसानों के लिए हानिकारक होता है।

मुहुपुची मूँगफली की उपज को चौपट कर देती है।
मुहुपुची

Meaning : പശുക്കളുടെ ശരീരത്തില് ഒട്ടിയിരിക്കുന്ന ഒരു പ്രാണി.

Example : ചെള്ള് പശുക്കളുടെ ശരീരത്തില് ഒട്ടിയിരുന്ന രക്‌തം കുടിക്കുന്നു.

Synonyms : കീടം, ചെല്ലി, നൊച്ചന്, പേന്‍


Translation in other languages :

पशुओं के शरीर से चिपटा रहने वाला एक कीड़ा।

किलनी पशुओं के शरीर से चिपटकर रक्त पीती है।
अँठई, किलनी, चपटी, चमजुई, चमजूई, चिचड़ी, चिपटी, चीचड़ी

Any of two families of small parasitic arachnids with barbed proboscis. Feed on blood of warm-blooded animals.

tick