Meaning : ഒരാളുടെ ഇച്ഛയില്ലാതെ ഭാരം അല്ലെങ്കില്‍ ഉത്തരവാദിത്വം അയാളില്‍ ചുമത്തുക
Example :
അവന്‍ പോകുന്നതിന് മുമ്പായി മുഴുവന്‍ ജോലിയും എന്നില്‍ അടിച്ചേല്പ്പിച്ചു.
Synonyms : അടിച്ചേല്പ്പിക്കുക
Translation in other languages :