Meaning : ശിശു ആയിരിക്കുന്ന അവസ്ഥ.
Example :
വളരെ കഷ്ടപ്പാടുകളിലൂടെ ആയിരിന്നു അവന്റെ കുട്ടിക്കാലം കഴിഞ്ഞു പോയത്.
Synonyms : കുട്ടിക്കാലം, ബാല്യകാലം
Translation in other languages :
शिशु होने की अवस्था।
हमें अपना बचपन याद कहाँ रहता है।