Meaning : അധികം വലുതാവാത്തത്.
Example :
ഏറ്റവും കുറവിലുള്ള അസുഖത്തിന്റെ ചികിത്സ കുറച്ച് സമയം കൊണ്ട് തീരുന്നു.
Synonyms : ഏറ്റവും കുറവിലുള്ള
Translation in other languages :
Meaning : അളവ് രൂപം വിസ്താരം എന്നിവയില്‍ പരിധികള്‍ ഉള്ളത് അല്ലെങ്കില്‍ മറ്റൊന്നുമായിട്ട് താരതമ്യം ചെയ്യുമ്പോള്‍ ചെറിയത്
Example :
എന്റെ വീട് വളരെ ചെറിയതാണ്എനിക്ക് കുഞ്ഞിനായി ഒരു ചെറിയ കളിപ്പാട്ടം വാങ്ങണം
Translation in other languages :
Meaning : ശരീരം ചെറുതായ.
Example :
എനിക്ക് ചെറിയ കുട്ടികളെ വളരെ ഇഷ്ടമാണ്.
Synonyms : കൊച്ചു
Translation in other languages :
जिसका शरीर छोटा हो।
मुझे नन्हे-मुन्ने बच्चे बहुत अच्छे लगते हैं।Meaning : ഒരു രീതിയിലുള്ള (അക്ഷരം).
Example :
കുട്ടി ഇംഗ്ലീഷ് അക്ഷരമാലയിലെ ചെറിയ അക്ഷരങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു.
Synonyms : സ്മാള്‍
Translation in other languages :