Meaning : ചെമ്മരിയാടിന്റെയോ കോലാടിന്റെയോ കൂട്ടം
Example :
ചെമ്മരിയാടിനെ അവൻ വനത്തിലേയ്ക്ക് തെളിച്ചു
Translation in other languages :
Meaning : ആടിനെ പോലുള്ള രോമം നല്കുന്ന ഒരു നാല്ക്കാലി.
Example :
ചെമ്മരിയാടിന്റെ രോമം കൊണ്ട് കമ്പിളി വസ്ത്രങ്ങള് ഉണ്ടാക്കുന്നു. ചെമ്മരിയാട്ടിടയന് ചെമ്മരിയാടുകളെ മേയ്ക്കുന്നു
Translation in other languages :
बकरी की तरह का एक चौपाया जिससे ऊन प्राप्त होता है।
भेड़ की ऊन से गरम कपड़े बनाए जाते हैं।Woolly usually horned ruminant mammal related to the goat.
sheepMeaning : ചുരുണ്ട രോമങ്ങള്‍ ഉള്ള ഒരുതരം ആട്
Example :
ആട്ടിടയ സ്ത്രീ ചെമ്മരിയാട്ടിന് കൂട്ടത്തെ തീറ്റികൊണ്ടിരിക്കുന്നു
Translation in other languages :