Subscribe
URL of the page has been copied to clipboard.
Meaning : ചെമ്പും നാകവും യോജിപ്പിച്ച് ഉണ്ടാക്കുന്ന ഒരു പ്രസിദ്ധമായ ധാതു.
Example : ഉരുക്ക് വന്നതു മുതല്‍ പിച്ചളയുടെ പാത്രങ്ങളുടെ പ്രചാരം ഇല്ലാതായിരിക്കുന്നു.
Synonyms : പിച്ചള
Translation in other languages :हिन्दी English
ताँबे और जस्ते के मेल से बनी हुई एक प्रसिद्ध धातु।
An alloy of copper and zinc.
Install App