Meaning : ഒന്നില്‍ കൂടുതല് കഥപാത്രങ്ങള്‍ അധ്യായങ്ങളായും സന്ദര്ഭങ്ങളായും കൂടിച്ചേര്ന്നു വലിയ ഒരു നോവല്‍ ആയി മാറുന്നു.
Example :
പ്രേംചന്ദ് തന്റെ ഉപന്യാസങ്ങളില്‍ ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിന ചിത്രീകരണം നടത്തുന്നു.
Synonyms : അഭിപ്രായപ്രകടനം, ഉപന്യാസം, ചര്ച്ച, നിരൂപണം, പ്രതിപാദനം, പ്രബോധനം, പ്രഭാഷണം, പ്രമാണമായി ഉദ്ധരിക്കല്, പ്രസ്താവം, വിമര്ശനം, വിശദീകരണം, സംവാദം, സൂക്ഷ്മപഠനം
Translation in other languages :
A printed and bound book that is an extended work of fiction.
His bookcases were filled with nothing but novels.