Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചൂണ്ട from മലയാളം dictionary with examples, synonyms and antonyms.

ചൂണ്ട   നാമം

Meaning : മീനിനെ കുരുക്കിൽ പെടുത്തുന്നതിനുള്ളത്.

Example : മീനിനെ പിടിക്കുന്നതിനു വേണ്ടി മോഹന്‍ ചൂണ്ടയില്‍ ഇരയിട്ടു.

Synonyms : കൊളുത്ത്, ചൂണ്ടക്കൊളുത്ത്


Translation in other languages :

मछली फँसाने की अँकुड़ी।

मछली पकड़ने के लिए मोहन ने कँटिया में चारा लगाया।
कँटिया, कंटिया, काँटा, कांटा, बंसी, बलिश, वडिश, शिस्त

A sharp barbed hook for catching fish.

fishhook

Meaning : അറ്റത്തു മീനിനെ കുടുക്കുവാനുള്ള കൊളുത്തുള്ളതും മരം, ലോഹം മുതലായവ കൊണ്ടുണ്ടാക്കിയതുമായ ഒരു ഉപകരണം.

Example : അവധി ദിവസങ്ങളില്‍ ശ്യാം ചൂണ്ട എടുത്തു കുളത്തിനടുത്തേക്ക് നടക്കാറുണ്ട്.


Translation in other languages :

मछली पकड़ने का एक औज़ार जो लकड़ी, धातु आदि का बना होता है और जिसके आगे मछली फँसाने का काँटा लगा होता है।

छुट्टी के दिनों में श्याम प्रायः बंसी लेकर तालाब की ओर चला जाता है।
बंसी

A rod of wood or steel or fiberglass that is used in fishing to extend the fishing line.

fishing pole, fishing rod