Meaning : രക്തത്തിന്റെ നിറമുള്ളത്.
Example :
രാമന്റെ കയ്യില് ചുവന്ന തൂവാലയുണ്ടായിരുന്നു.
Translation in other languages :
Meaning : ചുവന്ന
Example :
ഈ ഫലം പാകമാകുമ്പോൾ ചുവന്ന നിറമുള്ളതാകുന്നു
Translation in other languages :
Meaning : ചോര അല്ലെങ്കില്‍ രക്തത്തിന്റെ നിറം
Example :
പ്രഭാത സൂര്യന്‍ ശോണവര്ണ്ണത്തിലായിരിക്കും പ്രഭാതത്തിലെ ശോണപ്രഭയിലുള്ള സൂര്യന്റെ ദൃശ്യം വളരെ മനോഹരമാണ്
Synonyms : അരുണവര്ണ്ണമായ, ചുവപ്പ്, ശോണവര്ണ്ണമായ
Translation in other languages :