Meaning : ഏതെങ്കിലും സ്ഥലത്തിന്റെ നാലുപാടും ചുറ്റുക.
Example :
ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു, അങ്ങനെ രാത്രിയും പകലും ഉണ്ടാകുന്നു.
Synonyms : കറങ്ങല്
Translation in other languages :
A single complete turn (axial or orbital).
The plane made three rotations before it crashed.