Meaning : വരച്ച ചിത്രം, സംഭവം മുതലായവയ്ക്ക് ആധാരമായിട്ടുള്ളത്
Example :
ഈ ചലചിത്രം കുടുംബ പശ്ചാത്തലത്തില്‍ എടുത്തിട്ടുള്ളതാണ്.
Synonyms : പശ്ചാത്തലം
Translation in other languages :
वह जो किसी अंकित दृश्य, घटना आदि का आश्रय या आधार होता है।
यह फिल्म पारिवारिक पृष्ठभूमि पर बनी है।The part of a scene (or picture) that lies behind objects in the foreground.
He posed her against a background of rolling hills.