Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചുറ്റുക from മലയാളം dictionary with examples, synonyms and antonyms.

ചുറ്റുക   ക്രിയ

Meaning : ഒരു വസ്തുവിന്റെ മീതെ വേറെ ഒന്നിട്ടു പൊതിയുന്ന പ്രക്രിയ.

Example : പലഹാരത്തിന്റെ പെട്ടിയുടെ മീതെ കടലാസ്സു പൊതിയു.

Synonyms : പൊതിയുക

Meaning : ഒരു വസ്തുവിന്റെ മീതെ വേരെ ഒന്നിട്ടു പൊതിയുന്ന പ്രക്രിയ.

Example : പലഹാരത്തിന്റെ പെട്ടിയുടെ മീതെ കടലാസ്സു പൊതിയു.

Synonyms : പൊതിയുക


Translation in other languages :

किसी वस्तु के ऊपर किसी दूसरी वस्तु की घुमावदार परत चढ़ाना।

मिठाई के डब्बे के ऊपर कागज़ लपेट दो।
लपटाना, लपेटना, लिपटाना

किसी तरल पदार्थ को घूँट-घूँटकर पीना।

बच्चा दूध घुटक रहा है।
गुटकना, घुटकना, घोंटना

Arrange or fold as a cover or protection.

Wrap the baby before taking her out.
Wrap the present.
wrap, wrap up

Meaning : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.

Example : അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.

Synonyms : കറക്കുക, ചുരുട്ടുക, ചുഴറ്റുക, തിരിക്കുക, തിരിയുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, പിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക


Translation in other languages :

घुमाव या बल देना।

अध्यापक जी ने गलती करने पर नीरज का कान मरोड़ा।
अमेठना, उमेठना, उमेड़ना, ऐंठना, घुमाना, मरोड़ना

Turn like a screw.

screw

Meaning : നൂല്‍ മുതലായവ നൂലുണ്ട രൂപത്തില്‍ ചുറ്റുക

Example : അമ്മ നൂല്‍ ചുറ്റികൊണ്ടിരിക്കുന്നു


Translation in other languages :

सूत आदि लच्छे आदि के रूप में करना।

माँ ऊन लपेट रही है।
लपटाना, लपेटना, लिपटाना

Meaning : പിന്നിലേയ്ക്ക് തിരിയുക

Example : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു

Synonyms : അലയുക, ഉരുളുക, തിരിയുക, മറിയുക, മാറുക


Translation in other languages :

पीछे की ओर घूमना।

राम की पुकार सुनकर श्याम लौटा।
उलटना, घूमना, पलटना, फिरना, मुड़ना, लौटना

Turn in the opposite direction.

Twist one's head.
twist

Meaning : നാലു വശങ്ങളില്‍ നിന്നും തടസ്സം ഉണ്ടാവുക അല്ലെങ്കില് പ്രതിരോധം ഉണ്ടാക്കുക.

Example : ഗ്രാമീണര്‍ ഒരു കള്ളനെ വളഞ്ഞു.

Synonyms : വളയുക


Translation in other languages :

चारों और से रोका होना या घेरे में आना।

ग्रामीणों द्वारा एक चोर घिर गया।
कँटीले तारों से बाग घेरा रहा है।
घिरना, घेराना

Surround in a restrictive manner.

The building was hemmed in by flowers.
hem in

Meaning : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ അണിയുക.

Example : അയാള്‍ കുളിച്ചു നല്ല വസ്ത്രങ്ങള് ധരിച്ചു.

Synonyms : അണിയുക, അലങ്കരിക്കുക, ഉടുക്കുക, ഉടുത്തൊരുങ്ങുക, ഒരുങ്ങുക, ചമയുക, ധരിക്കുക


Translation in other languages :

वस्त्र, आभूषण आदि शरीर पर धारण करना।

उसने नहा-धोकर अच्छे कपड़े पहने।
अवधारना, डालना, धारण करना, पहनना

Be dressed in.

She was wearing yellow that day.
have on, wear

Meaning : ഒരു വസ്തുവിനു പ്രത്യേക സ്ഥാനമൊന്നും ഇല്ലാതെ അവിടെയും ഇവിടെയും നടക്കുക.

Example : വണ്ട് പൂവിനു ചുറ്റും കറങ്ങി നടക്കുന്നു.

Synonyms : കറങ്ങുക, ചുറ്റിത്തിരിയുക


Translation in other languages :

किसी वस्तु का बिना स्थान बदले या अपनी ही धुरी पर चक्कर खाना।

पृथ्वी अपनी धुरी पर घूमती है।
भौंरा ज़मीन पर नाच रहा है।
घूमना, घूर्णित होना, चक्कर खाना, नाचना

Revolve quickly and repeatedly around one's own axis.

The dervishes whirl around and around without getting dizzy.
gyrate, reel, spin, spin around, whirl

Meaning : വായുവില്‍ പല സ്ഥലത്തേക്ക് ആയിട്ട് ഇളക്കുക

Example : പ്രതിദ്വന്ദികള്‍ യുദ്ധം ചെയ്യുന്നതിന്‍ മുന്പാനയി വാള്‍ ചുഴറ്റി

Synonyms : കറക്കുക, ചുഴറ്റുക


Translation in other languages :

खाने-पीने की चीजें परोसने के लिए लोगों के सामने लाना।

पहले पूरी और सब्जी चलाओ फिर मिठाई लाना।
चलाना

Meaning : ചുരുട്ടിക്കെട്ടുക

Example : സംഗീത ടെറസ്സിൽ കിടന്ന് കിടക്ക ചുരുട്ടിക്കെട്ടുന്നു

Synonyms : ചുരുട്ടിക്കെട്ടുക, ചുരുട്ടുക


Translation in other languages :

बिछा हुआ बिछौना उलटकर समेटना।

संगीता छत पर बिस्तर उड़ास रही है।
उड़सना, उड़ासना