Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചുറ്റിക്കറങ്ങുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ഒരു വസ്തു വില്‍ക്കുന്നതിനായി അതും ചുമന്നുകൊണ്ട് ഗ്രാമങ്ങള്‍ തോറും ,ഇടവഴികള്‍ തോറും ചുറ്റികറങ്ങുന്ന ക്രിയ

Example : ഒന്നിടവിട്ട ദിവസങ്ങളില്‍ പച്ചക്കറി വില്‍ക്കുന്നതിനായി ചുറ്റിക്കറങ്ങും

Synonyms : ചുറ്റിതിരിയുക


Translation in other languages :

किसी वस्तु को बेचने के लिए उसे लादकर गाँव-गाँव, गली-गली घूमने की क्रिया।

हर दूसरे दिन सब्जी बेचने वाला फेरी लगाता है।
फेरी

The act of selling goods for a living.

hawking, peddling, vending, vendition

Meaning : ഒരു വസ്തുവിനു ചുറ്റും കറങ്ങുക.

Example : അവന്‍ അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു.

Synonyms : പ്രദക്ഷിണം വയ്ക്കുക


Translation in other languages :

किसी वस्तु आदि के चारों ओर चक्कर लगाना या गोल घूमना।

वह मंदिर की परिक्रमा कर रहा है।
चक्कर काटना, चक्कर लगाना, परिक्रमा करना, फेरा लगाना

Turn on or around an axis or a center.

The Earth revolves around the Sun.
The lamb roast rotates on a spit over the fire.
go around, revolve, rotate

Meaning : വഴിതെറ്റി അവിടേയും ഇവിടെയും ആയി ചുറ്റിക്കറങ്ങുക

Example : പുതിയ നഗരത്തില്‍ അവന്‍ അലഞ്ഞുതിരിഞ്ഞു അവസാനം സ്റ്റേഷനില്‍ എത്തിച്ചേര്ന്നു

Synonyms : അലഞ്ഞുതിരിയുക, കറങ്ങിത്തിരിയുക


Translation in other languages :

रास्ता भूलकर इधर-उधर चले जाना।

नए शहर में वह भटक गया और स्टेशन पहुँच गया।
भटकना, भुलाना, रास्ता भूलना

Wander from a direct course or at random.

The child strayed from the path and her parents lost sight of her.
Don't drift from the set course.
drift, err, stray

Meaning : ഏതെങ്കിലും സ്ഥലത്ത് കറങ്ങി നടക്കുക.

Example : ഞങ്ങള്‍ ഗോവയിലും ചുറ്റിക്കറങ്ങി.


Translation in other languages :

किसी स्थान पर घूमना-फिरना।

हमने गोवा भी घूमा है।
अटना, घूमना, घूमना-फिरना, पर्यटन करना, भ्रमण करना, रमना, सैर करना

Make a tour of a certain place.

We toured the Provence this summer.
tour

Meaning : എന്തിന്റെയെങ്കിലും ചുറ്റുമായി ചുറ്റിക്കറങ്ങുക

Example : എപ്പോള്‍ നോക്കിയാലും മന്ജി്ത്ത് അവന്റെ കൂട്ടുകാരന്റെ വീടിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത് കാണാം

Synonyms : ചുറ്റുംകറങ്ങുക, വലംവയ്ക്കുക


Translation in other languages :

किसी के आस-पास ही घूम-फिरकर रहना।

मनजीत जब देखो तब अपनी सहपाठी मनीषा के घर के आस-पास मँडराता रहता है।
चक्कर काटना, मँडराना, मँडलाना, मंडराना, मंडलाना, मडराना