Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചുറുചുറുക്ക് from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ഒരു പണിക്ക് വേണ്ടി മനസ്സിലുണ്ടാകുന്ന ഉത്സാഹം.

Example : നീരജ് എല്ലാ ജോലിയും വളരെ ചുറുചുറുക്കോടെ ചെയ്യുന്നു.


Translation in other languages :

किसी काम के लिए होने वाला उत्साह।

छोटे बच्चों में बड़ी फुर्ती होती है।
चुस्ती, फुरती, फुर्ती, स्फुरण, स्फूर्ति

The gracefulness of a person or animal that is quick and nimble.

agility, legerity, lightness, lightsomeness, nimbleness

Meaning : ചൈതന്യമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : നിന്റെ പ്രസന്നതയെ എല്ലാവരും പ്രശംസിക്കുന്നു.

Synonyms : ഉന്മേഷം, ഊര്ജ്ജസ്വലത, പ്രസന്നത, പ്രസരിപ്പ്


Translation in other languages :

जिंदादिल होने की अवस्था या भाव।

तुम्हारी जिंदादिली की सभी प्रशंसा करते हैं।
ज़िंदादिली, ज़िन्दादिली, जिंदादिली, जिन्दादिली