Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചുമ്മാട് from മലയാളം dictionary with examples, synonyms and antonyms.

ചുമ്മാട്   നാമം

Meaning : ചുമട്ട് കഴുതയുറ്റെ മുതുകില്‍ കെട്ടുന്ന ഒരിനം തലയിണ

Example : വണ്ണാന്‍ ചുമട് വയ്ക്കുഇന്നതിന്‍ മുന്നോടിയായിട്ട് കഴുതയുടെ മുതുകില്‍ ചുമ്മാട് കെട്ടി വച്ചു


Translation in other languages :

लदुए गधे की पीठ पर रखने की गद्दी।

धोबी भार रखने के लिए गधे की पीठ पर सुंडस कस रहा है।
सुंडस, सुंडा

Meaning : തുണികൊണ്ട് ഉണ്ടാക്കിയ തലയിണ ത് ചുമട് എടുക്കുന്ന സമയത്ത് തലയില്‍ വയ്ക്കുന്നു

Example : കര്‍ഷകന്‍ ചുമട് തലയില്‍ വയ്ക്കുന്നതിന്‍ മുമ്പായിട്ട് ചുമ്മാട് തലയില്‍ വച്ചു


Translation in other languages :

कपड़े की बनी हुई छोटी गोल गद्दी जो बोझ उठाते समय सिर पर रख लेते हैं।

किसान ने बोझ उठाने के लिए सर पर इँडुआ रखा।
इँडुआ, इँडुरी, इँडुवा, इंडुरी, इंदुआ, इन्दुआ, ईंडवा, ईंडवी, ईंड़ुरी, ईंडुआ, ईंडुरी, ईड़री, कुंडली, कुण्डली, गिंडुरी, गेंड़ुरी, गेंडुरी