Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചുമയ്ക്കുക from മലയാളം dictionary with examples, synonyms and antonyms.

ചുമയ്ക്കുക   ക്രിയ

Meaning : ഗളത്തില്‍ ബലം നല്കി കഫം പുറത്തുകളയുക

Example : അവന്‍ ബ്രഷ് ചെയ്യുമ്പോള്‍ ഒരുപാട് ചുമച്ചു


Translation in other languages :

गले पर ज़ोर देकर कफ़ बाहर निकालना।

वह ब्रश करते समय बहुत खखारता है।
खँखारना, खखारना

Discharge (phlegm or sputum) from the lungs and out of the mouth.

cough out, cough up, expectorate, spit out, spit up

Meaning : കുതിരയുടെ ചുമക്കൽ

Example : എന്റെ കുതിര ഇന്ന് രാവിലെ മുതൽ ചുമയ്ക്കുന്നു


Translation in other languages :

पशुओं विशेषकर घोड़े का खाँसना।

मेरा घोड़ा आज सुबह से ही धाँस रहा है।
धाँसना

Meaning : മുഴക്കത്തോടെ ചുമയ്ക്കുക

Example : കിഴവൻ ഭിക്ഷക്കാരന്‍ ചുമച്ചു കൊണ്ടിരുന്നു


Translation in other languages :

ठन-ठन शब्द करते हुए खाँसना।

बूढ़ा भिखारी ठाँस रहा है।
ठाँसना

Exhale abruptly, as when one has a chest cold or congestion.

The smoker coughs all day.
cough

Meaning : തൊണ്ടയില്‍ കെട്ടിനില്ക്കുന്ന കഫം അല്ലെങ്കില്‍ മറ്റൊരു സാധനം പുറത്തു വരിക അഥവാ കേവലം ശബ്ദം ഉണ്ടാക്കികൊണ്ട് വായു ശക്‌തിയായി കണ്ഠത്തില് നിന്ന് പുറത്തു വരുന്ന പ്രക്രിയ.

Example : മുത്തച്ഛന്‍ രാത്രിയില്‍ ഒരുപാട്‌ ചുമയ്ക്കുന്നു.

Synonyms : കാസിക്കുക, കുരയ്ക്കുക, ക്ഷഥിക്കുക, വിക്ഷവിക്കുക


Translation in other languages :

गले में अटके हुए कफ या दूसरी चीज निकालने अथवा केवल शब्द करने के लिए वायु को झटके के साथ कंठ से बाहर निकालना।

दादाजी रात में बहुत खाँसते हैं।
खाँसना, खांसना

Exhale abruptly, as when one has a chest cold or congestion.

The smoker coughs all day.
cough