Meaning : പുറത്ത് നിന്ന് വരുന്ന സാധനങ്ങള്ക്ക് നികുതി ഈടാക്കുന്ന സ്ഥലം അവിടെ ആളുകള്‍ ഉണ്ടായിരിക്കും.
Example :
ഞങ്ങള്ക്ക് ചുങ്കവാതിലിൽ ഇരുന്നൂറ് രൂപ ചുങ്കമായി നല്കേണ്ടി വന്നു.
Synonyms : ചുങ്കവാതില്‍
Translation in other languages :
वह स्थान जहाँ बाहर से आनेवाले माल आदि पर कर लेने के लिए कुछ लोग रहते हों।
हमें नाके पर दो सौ रुपए चुंगी देना पड़ा।Meaning : ചുങ്കപ്പുര
Example :
ചുങ്കപ്പുരയ്ക്കടുത്താണ് ബസ്സപകടം നടന്നത്
Translation in other languages :
वह घर या चौकी जो चुंगी के पास ही होती है और जहाँ पर बाहर से आने वाले माल आदि पर कर लेने के लिए लोग रहते हैं।
चुंगीघर के पास ही बस दुर्घटनाग्रस्त हुई थी।