Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചുംബനം from മലയാളം dictionary with examples, synonyms and antonyms.

ചുംബനം   നാമം

Meaning : ചുണ്ടുകൾ കൊണ്ടുള്ള ചുംബനം

Example : അധരപാനം ഏഴു രീതിയിലുള്ള ബാഹ്യ രതികളിലൊന്നാണ്

Synonyms : അധരപാനം, അധരാസ്വാദനം, ഉമ്മ, മുത്തം


Translation in other languages :

ओंठों का चुम्बन।

अधरपान सात प्रकार की बाह्य रतियों में से एक है।
अधरपान

Meaning : ചുംബിക്കുന്ന പ്രക്രിയ.

Example : അമ്മ സന്തോഷം വന്നിട്ട് തന്റെ മകനെ വീണ്ടും വീണ്ടും ഉമ്മ വെയ്ച്ചുകൊണ്ടിരുന്നു.

Synonyms : ഉമ്മ, മുത്തം


Translation in other languages :

चूमने की क्रिया।

माँ प्रसन्न होकर अपने बेटे का बार-बार चुंबन ले रही है।
चुंबन, चुम्बन, चुम्मा, चुम्मी, निक्षण, मिट्ठी

The act of caressing with the lips (or an instance thereof).

buss, kiss, osculation

Meaning : പ്രേമിക്കുന്നവര്‍ തമ്മില്‍ ആവേശത്തോടെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത്.

Example : ഇപ്പോഴത്തെ സിനിമകളില് ചുംബന രംഗങ്ങള്‍ വളരെയധികം കാണാം.

Synonyms : ഉമ്മ, മുത്തം


Translation in other languages :

प्रेमियों के आपस में भावावेश होकर चूमने तथा आलिंगन करने की क्रिया।

आजकल की फिल्मों में चुम्मा-चाटी के दृश्य कुछ अधिक ही दिखाये जाते हैं।
चुम्मा चाटी, चुम्मा-चाटी

Affectionate play (or foreplay without contact with the genital organs).

caressing, cuddling, fondling, hugging, kissing, necking, petting, smooching, snuggling