Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചീര from മലയാളം dictionary with examples, synonyms and antonyms.

ചീര   നാമം

Meaning : ഒരു തരം പച്ചക്കറി.

Example : അമ്മ ഇന്ന് കഴിക്കുന്നതിനു വേണ്ടി ചീരയും ചപ്പാത്തിയും ഉണ്ടാക്കിയിട്ടുണ്ട്.

Synonyms : ചെഞ്ചീര


Translation in other languages :

एक प्रकार का साग।

माँ ने आज खाने में पालक और रोटी बनाई है।
द्विजा, पलक्या, पालंक, पालक, पालकी, मधुरा, मधुसूदनी

Southwestern Asian plant widely cultivated for its succulent edible dark green leaves.

prickly-seeded spinach, spinach, spinach plant, spinacia oleracea

Meaning : ഒഴുകിക്കിടക്കുന്ന നേർത്ത തുണി

Example : അവൻ കുർത്ത തയ്പ്പിക്കാനായി ചീര വാങ്ങി


Translation in other languages :

लहरियेदार रंगीन कपड़ा।

उसने कुर्ता बनाने के लिए चीरा खरीदा।
चीरा