Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചിലവ് from മലയാളം dictionary with examples, synonyms and antonyms.

ചിലവ്   നാമം

Meaning : ഏതെങ്കിലും സാധനം നിര്മ്മിക്കാന്‍ ആവശ്യമായ പണം

Example : “ഈ വീട് നിര്മ്മിക്കാന്‍ എന്തു ചിലവ് വരും”

Synonyms : മുതല്മുടക്ക്


Translation in other languages :

उतना धन जितना कोई चीज तैयार करने में लगे।

इस घर को बनवाने में कितनी लागत आयेगी।
खरच, खरचा, खर्च, खर्चा, ख़रच, ख़रचा, ख़र्च, ख़र्चा, परिव्यय, लागत, व्यय

The total spent for goods or services including money and time and labor.

cost

Meaning : ഒരു പണി മുഴുവനാക്കുന്നതിനു പരിശ്രമം, മൂല്യം എന്നിവയുടെ രൂപത്തില് ധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ.

Example : ഈ വീട് കെട്ടുവാന്‍ ലക്ഷക്കണക്കിനു രൂപ ചിലവായി.

Synonyms : ചെലവ്


Translation in other languages :

कोई काम पूरा करने के लिए पारिश्रमिक, मूल्य आदि के रूप में धन देने या लगने की क्रिया।

इस भवन के निर्माण में लाखों रुपये खर्च हो गए।
खरच, खरचा, खर्च, खर्चा, ख़रच, ख़रचा, ख़र्च, ख़र्चा, व्यय

The act of spending money for goods or services.

expending, expenditure