Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചിലമ്പ് from മലയാളം dictionary with examples, synonyms and antonyms.

ചിലമ്പ്   നാമം

Meaning : ഒരു അഭൂഷണം

Example : ചിലമ്പ് കാലിലണിയുന്നു


Translation in other languages :

एक प्रकार का गहना।

जोड़ुआ पैरों में पहना जाता है।
जोड़ुआ

Meaning : കാലിലണിയുന്ന ആഭൂഷണം

Example : ചിലമ്പ് പിത്തള കൊണ്ടാണ് നിർമ്മിക്കുന്നത്


Translation in other languages :

पैर में पहनने का एक प्रकार का गहना।

पैरी काँसे की बनी होती है।
पैरी

Meaning : സ്ത്രീകള്‍ കാളില്‍ അണിയുന്ന ഒരു ആഭൂഷണം

Example : മുത്തി കാലില്‍ വെള്‍ലിയുടെ തള ഇട്ടിരിക്കുന്നു

Synonyms : തള


Translation in other languages :

स्त्रियों के पैर में पहनने का एक गहना।

दादी चाँदी का गोड़हरा पहनी हैं।
गोड़हरा

An ornament worn around the ankle.

ankle bracelet, anklet

Meaning : കാലിലണിയുന്ന ഒരു ആഭൂഷണം നടക്കുമ്പോൾ അത് കിലുങ്ങി ശബ്ദം പുറപ്പെടുവിക്കുന്നു

Example : വധുവിന്റെ ആഗമനം അവളുടെ കൊലുസിന്റെ ശബ്ദം വിളിച്ച് പറയുന്നു

Synonyms : കൊലുസ്, ചിലങ്ക, പാദശരം, പാദസരം


Translation in other languages :

पैर में पहनने का एक गहना जो चलने पर झनझन शब्द सहित बजता है।

दुल्हन के आने की आहट उसकी पैजनी दे देती है।
पैंजनी, पैजनिया, पैजनी

An ornament worn around the ankle.

ankle bracelet, anklet

Meaning : ഒരു തരം ആഭരണം

Example : ചിലമ്പ് കാലിൽ അണിയും


Translation in other languages :

एक प्रकार का गहना।

साँकड़ा पैर में पहना जाता है।
साँकड़ा