Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചിലങ്ക from മലയാളം dictionary with examples, synonyms and antonyms.

ചിലങ്ക   നാമം

Meaning : പൊള്ളയായ ലോഹ മണികള്‍ ചേര്ത്ത് കോര്ത്തെടുത്തത്

Example : അവള്‍ ചിലങ്ക കെട്ടി നൃത്തം ചെയ്യുന്നു


Translation in other languages :

धातु की बनी हुई पोली गुरियों की लड़ी।

वह घुँघरू पहन कर नृत्य कर रही थी।
घुँघरू, मंजीर

Meaning : കാലിലണിയുന്ന ഒരു ആഭൂഷണം നടക്കുമ്പോൾ അത് കിലുങ്ങി ശബ്ദം പുറപ്പെടുവിക്കുന്നു

Example : വധുവിന്റെ ആഗമനം അവളുടെ കൊലുസിന്റെ ശബ്ദം വിളിച്ച് പറയുന്നു

Synonyms : കൊലുസ്, ചിലമ്പ്, പാദശരം, പാദസരം


Translation in other languages :

पैर में पहनने का एक गहना जो चलने पर झनझन शब्द सहित बजता है।

दुल्हन के आने की आहट उसकी पैजनी दे देती है।
पैंजनी, पैजनिया, पैजनी

An ornament worn around the ankle.

ankle bracelet, anklet