Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചിപ്പി from മലയാളം dictionary with examples, synonyms and antonyms.

ചിപ്പി   നാമം

Meaning : ശംഖ്പോലത്തെ കട്ടിയുള്ള ആവരണത്തോട് കൂടിയ ഒരു ജലജീവി

Example : ചിപ്പി പതുക്കെ പതുക്കെ വെള്ളത്തിലൂടെ മുന്നോട്ട് പോയികൊണ്ടിരുന്നു

Synonyms : കക്ക


Translation in other languages :

शंख आदि की तरह कड़े आवरण में रहनेवाला एक जलजंतु।

सीपी पानी में धीरे-धीरे आगे बढ़ रही है।
महाशुक्ति, मुक्तावास, शुक्तिका, शुक्तिवधू, सिंधुजा, सिंधुसुता, सिन्धुजा, सिन्धुसुता, सीप, सीपी

Marine or freshwater mollusks having a soft body with platelike gills enclosed within two shells hinged together.

bivalve, lamellibranch, pelecypod

Meaning : കക്ക പോലത്തെ ഒരു സമുദ്ര ജീവി അതിനും കട്ടിയുള്ള പുറാവരണം ഉണ്ടായിരിക്കും

Example : ചിപ്പികൊണ്ട് പല തരത്തിലുള്ള ആഭൂഷണങ്ങളും അലങ്കാരവസ്തുക്കളും ഉണ്ടാക്കുവാന്‍ കഴിയും

Synonyms : കവടി


Translation in other languages :

घोंघे की तरह के एक समुद्री कीड़े का कड़ा अस्थि आवरण।

कौड़ी से तरह-तरह के आभूषण और सजावट की चीज़ें बनती हैं।
कपर्दक, कपर्दिका, काकनी, काकिणी, कौड़ी, नक्का, पणस्थि, बराट, वराट, वराटक, वराटिका, श्वेता, हिरण्य