Meaning : മരുന്നിനായിട്ട് ഉപയോഗിക്കുന്ന ഒരു മരം
Example :
ചിത്രകം കൊണ്ട് പലതരം മരുന്നുകള്‍ നിര്മ്മിക്കുന്നു
Translation in other languages :
Any plumbaginaceous plant of the genus Plumbago.
plumbagoMeaning : ഒരു ചെടി അതിന്റെ വിത്തില്നിതന്ന് എണ്ണ എടുക്കുന്നു
Example :
ആവണക്കിന്റെ കായ്ക്ക് മുള്ള് ഉണ്ട്
Synonyms : ആമണ്ഡം, ആവണക്ക്, ഉരുബൂകം, ഏരണ്ഡം, ഗന്ധര്വഹസ്തകം, ചഞ്ചു, പഞ്ചാഗുലം, മണ്ഡം, രുചകം, വര്ദ്ധമാനം, വ്യാഘ്രപുച്ഛം, വ്യാഡംബകം, വ്യാഡംബനം
Translation in other languages :
लगभग छः-सात हाथ ऊँचा एक पौधा जिसके बीजों से तेल निकाला जाता है।
एरंड का फल कँटीला होता है।Large shrub of tropical Africa and Asia having large palmate leaves and spiny capsules containing seeds that are the source of castor oil and ricin. Widely naturalized throughout the tropics.
castor bean plant, castor-oil plant, palma christ, palma christi, ricinus communis