Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചിങ്ങരാശി from മലയാളം dictionary with examples, synonyms and antonyms.

ചിങ്ങരാശി   നാമം

Meaning : മകം, പൂരം, ഉത്രത്തിന്റെ കാല് ഭാഗം എന്നിവ അടങ്ങിയ ജ്യോതിഷത്തിലെ പന്ത്രണ്ടു രാശികളില്‍ വെച്ചു അഞ്ചാമത്തെ രാശി.

Example : ഈ സമയത്തു സൂര്യന്‍ സിംഹരാശിയില്‍ ആയിരിക്കും.

Synonyms : ചിങ്ങം രാശി, സിംഹരാശി


Translation in other languages :

ज्योतिष में बारह राशियों में से पाँचवी राशि, जिसमें पूरा मघा, पूर्वा फाल्गुनी तथा उत्तरा फाल्गुनी का प्रथम पाद है।

इस समय सूर्य सिंह में है।
अर्कक्षेत्र, अर्कभ, सिंह, सिंह राशि, सिंहराशि

The fifth sign of the zodiac. The sun is in this sign from about July 23 to August 22.

leo, leo the lion, lion