Meaning : ചികിത്സയെ സംബന്ധിക്കുന്ന.
Example :
ഡോക്ടര്‍ ചികിത്സാപരമായ സേവനത്തില് മുഴുകിയിരിക്കുന്നു.
Synonyms : വൈദ്യശാസ്ത്രസംബന്ധിയായ, ശുശ്രൂഷാപരമായ
Translation in other languages :
चिकित्सा संबंधी या चिकित्सा का।
डॉक्टर चिकित्सीय सेवा में लगे हुए हैं।Relating to the study or practice of medicine.
The medical profession.