Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചാല്‍ from മലയാളം dictionary with examples, synonyms and antonyms.

ചാല്‍   നാമം

Meaning : വെറ്റില ചെടികളുടെ തടത്തിനിടയിലെ വഴി

Example : വെറ്റിലകച്ചവടക്കാരന്‍ ചാലില്‍ നിന്ന് കൊണ്ട് വെറ്റില നുള്ളുന്നു


Translation in other languages :

पान के भीटे में क्यारियों के बीच का रास्ता।

तंबोली आँतर पर खड़े होकर पान तोड़ रहा था।
आँतर

Meaning : ഒരു വലിയ തോട് അതിലൂടെ മഴ വെള്ളം, മലിന ജലം മുതലായവ ഒഴുകുന്നു.

Example : ഈ ഓടയിലെ വെള്ളം നഗരത്തില്നിന്ന് ദൂരെ ഒരു നദിയില്‍ ചെന്നു ചേരുന്നു.

Synonyms : ഓട, തോട്


Translation in other languages :

वह बड़ी नाली जिससे वर्षा का पानी या मैला पानी आदि बहता है।

इस नाले का पानी शहर से दूर एक नदी में जाकर गिरता है।
आस्तव, आस्रव, गटर, नाला, पंडरा, पतनारा, पतनाला, पनाला, परनाला

A channel along the eaves or on the roof. Collects and carries away rainwater.

gutter, trough