Meaning : മുകളില്‍ നിന്ന് വീഴുന്ന ചെറിയ മഴ ത്തുള്ളികള്
Example :
ചാറ്റല്മഴ പെയ്യുന്നു
Synonyms : ഈറന്
Translation in other languages :
Meaning : ചെറിയതോതിലുള്ള മഴ.
Example :
ഞാന്‍ വിദ്യാലയത്തിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ചാറ്റല്മഴ പെയ്യുന്നുണ്ടായിരുന്നു.
Translation in other languages :
हल्की बारिश।
जब मैं विद्यालय के लिए निकला बूँदाबाँदी हो रही थी।