Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചാര്ച്ച from മലയാളം dictionary with examples, synonyms and antonyms.

ചാര്ച്ച   നാമം

Meaning : ഏതെങ്കിലും വിധത്തിലുള്ള അടുപ്പം അല്ലെങ്കില്‍ സമ്പര്ക്കം

Example : “ ഈ ജോലിയുമായി രാമന് ഒരു സംബന്ധവും ഇല്ല”

Synonyms : അടുപ്പം, ബന്ധം, സംബന്ധം


Translation in other languages :

A state of connectedness between people (especially an emotional connection).

He didn't want his wife to know of the relationship.
relationship

Meaning : മനുഷ്യര്‍ തമ്മിലുളള പരസ്പ്പര ബന്ധം അതു ഒരേ കുലത്തില്‍ ജനിക്കുന്നതുകൊണ്ടോ അല്ലെങ്കില്‍ വിവാഹം മുതലായവ ചെയ്യുന്നതു കൊണ്ടോ ആകുന്നു

Example : മധുരിമയുമായി താങ്കള്ക്ക് എന്തു ബന്ധമാണുള്ളത്?

Synonyms : ബന്ധം


Translation in other languages :

मनुष्यों का वह पारस्परिक संबंध जो एक ही कुल में जन्म लेने अथवा विवाह आदि करने से होता है।

मधुरिमा से आपका क्या नाता है?
नाता, रिश्ता, संबंध, सम्बन्ध