Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചാരം from മലയാളം dictionary with examples, synonyms and antonyms.

ചാരം   നാമം

Meaning : ചാരം

Example : ഗ്രാമങ്ങളിൽ ചാരം ഉപയോഗിച്ചാണ് പാത്രം വൃത്തിയാക്കുന്നത്


Translation in other languages :

कंडे की राख।

गाँव में खरिया से बरतन माँजते हैं।
खरिया

The residue that remains when something is burned.

ash

Meaning : വയലിലെ വിളവു കൂട്ടുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ജൈവവളം

Example : ജൈവവളം ഉപയോഗിച്ചതു കൊണ്ട്‌ വയലിന്റെ ഫലഭൂയിഷ്ഠത വര്ദ്ധിച്ചു.

Synonyms : ഉരം, കമ്പോസ്റ്റുവളം, കുണ്ടുവളം, കൃത്രിമവളം, ചവറു‌, ചാണകം, ജൈവവളം, തോല്‍, പച്ചിലവളം, രാസവളം, വളം


Translation in other languages :

वे सड़े-गले पदार्थ या कृत्रिम पदार्थ जो खेत की उपज बढ़ाने के लिए उसमें डाले जाते हैं।

खेत में खाद डालने से उसकी उर्वरा शक्ति में वृद्धि होती है।
खाद, फर्टिलाइजर

Any substance such as manure or a mixture of nitrates used to make soil more fertile.

fertiliser, fertilizer, plant food

Meaning : ചുരുട്ട് കത്തിച്ച് വലിച്ചതിനു ശേഷം വരുന്ന ഭാഗം

Example : വേലക്കാരൻ ഹുക്കയ്ക്കകത്തുള്ള ചാരം കളഞ്ഞിട്ട് അതിൽ വീണ്ടും പുകയില നിറച്ചു


Translation in other languages :

तम्बाखू का जला हुआ वह अंश जो चिलम पीने के बाद बच जाता है।

नौकर ने चिलम का गुल झाड़कर फिर से उसमें तंबाखू भरा।
गुल, जट्ठा

Meaning : ഏതെങ്കിലും സാധനം പൂര്ണ്ണമായും കത്തിയതിനു ശേഷം ആവശേഷിക്കുന്ന അംശം.

Example : ഗ്രാമത്തില്‍ ചില ആളുകള്‍ ചാരം കൊണ്ട് പാത്രം തേയ്ക്കുന്നു.

Synonyms : ചാമ്പല്


Translation in other languages :

किसी चीज़ के बिल्कुल जल जाने पर उसका बचा हुआ अंश।

गाँव में कुछ लोग राख से बरतन माँजते हैं।
अर्घट, अर्वट, गर्द, भस्म, राख

The residue that remains when something is burned.

ash