Meaning : നിറം പിടിപ്പിക്കുന്ന ജോലി മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുക
Example :
ഞാൻ മുണ്ടിൽ ചായം മുക്കിപ്പിച്ചു
Translation in other languages :
Meaning : ഏതെങ്കിലും ഒരു സാധനം കലക്കിയെടുത്ത നിറത്തില്‍ മുക്കി നിറം പിടിപ്പിക്കുക
Example :
മുത്തശ്ശി മുണ്ട് നിറം മുക്കുന്നു
Synonyms : ചാറ്മുക്കുക, നിറം മുക്കുക
Translation in other languages :