Meaning : ഇളം മഞ്ഞ നിറവും സുഗന്ധവും ഉള്ള പൂക്കളോട് കൂടിയ ഒരു മരം
Example :
അവന് തന്റെ വീടിന്റെ മുന്നില് ചെമ്പകം, പിച്ചി മുതലായവ നട്ടു പിടിപ്പിച്ചു
Synonyms : ചെമ്പകം, ഹേമപുഷ്പകം
Translation in other languages :
Any shrub or tree of the genus Magnolia. Valued for their longevity and exquisite fragrant blooms.
magnolia