Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചാന്ത് from മലയാളം dictionary with examples, synonyms and antonyms.

ചാന്ത്   നാമം

Meaning : ഭിത്തി മെഴുകുന്നതിനുള്ള ലേപനം

Example : ചാന്ത് കുറവായതുകൊണ്ട് ഭിത്തിയില്‍ വിള്ളല്‍ വീണു

Synonyms : ലേപനം


Translation in other languages :

दीवारों को लीपने की मिट्टी में मिला घास भूसा।

आलन कम होने से दीवारों पर दरारें पड़ती हैं।
आलन

Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗാഢവും വഴുവഴുപ്പും ഉളള രൂപം

Example : അവന്‍ ഭിത്തിയില്‍ മണ്ണിന്റെ കുഴമ്പ് തേയ്ക്കുന്നു.

Synonyms : കുഴമ്പ്, പൂച്ചു, ലേപനം


Translation in other languages :

किसी वस्तु का गाढ़ा लसीला रूप।

वह दीवारों पर मिट्टी की लेई लगा रहा है।
अवलेह, पेस्ट, लेई

Any mixture of a soft and malleable consistency.

paste

Meaning : ഇഷ്ടികകള്ക്കി ടയില്‍ നിറച്ച് അവയെ ബലപ്പെടുത്തുന്നതിനായിട്ട് മണ്ണ്, ചുണ്ണാമ്പ്, സുര്ക്കി എന്നിവ ചേര്ത്ത് നിര്മ്മിക്കുന്ന വസ്തു

Example : കൊത്തന്‍ ചാന്ത് കൊണ്ട് ഭിത്തി തേച്ചുകൊണ്ടിരിക്കുന്നു


Translation in other languages :

मिट्टी,चूने सुर्खी आदि में पानी मिलाकर तैयार की हुई वह वस्तु जिससे ईंटों की जोड़ाई आदि होती है।

राजगीर गारे से दीवार जोड़ रहा है।
कंकरीट, कंक्रीट, कांक्रीट, गारा, मसाला, लेई

A strong hard building material composed of sand and gravel and cement and water.

concrete