Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചാണകം from മലയാളം dictionary with examples, synonyms and antonyms.

ചാണകം   നാമം

Meaning : പശു പുറത്തേയ്ക്ക് കളയുന്ന സാധനം

Example : കർഷകൻ തൊഴുത്തിൽ നിന്ന് ചാണകം വാരുന്നു


Translation in other languages :

एक बार में गिरनेवाला गोबर विशेषकर गाय, भैंस का।

किसान पशुशाला में चोथ एकत्र कर रहा है।
चोंथ, चोथ

Fecal matter of animals.

droppings, dung, muck

Meaning : വയലിലെ വിളവു കൂട്ടുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ജൈവവളം

Example : ജൈവവളം ഉപയോഗിച്ചതു കൊണ്ട്‌ വയലിന്റെ ഫലഭൂയിഷ്ഠത വര്ദ്ധിച്ചു.

Synonyms : ഉരം, കമ്പോസ്റ്റുവളം, കുണ്ടുവളം, കൃത്രിമവളം, ചവറു‌, ചാരം, ജൈവവളം, തോല്‍, പച്ചിലവളം, രാസവളം, വളം


Translation in other languages :

वे सड़े-गले पदार्थ या कृत्रिम पदार्थ जो खेत की उपज बढ़ाने के लिए उसमें डाले जाते हैं।

खेत में खाद डालने से उसकी उर्वरा शक्ति में वृद्धि होती है।
खाद, फर्टिलाइजर

Any substance such as manure or a mixture of nitrates used to make soil more fertile.

fertiliser, fertilizer, plant food

Meaning : പശു, കാള മുതലായവയുടെ വിസര്ജ്ജ നം.

Example : അവന്‍ ചാണകം കൊണ്ട് കളം മെഴുകുകയാണ്.

Synonyms : ഗോമയം, ഗോവിട്ട്


Translation in other languages :

गाय, भैंस आदि का मल या विष्ठा।

सूखे गोबर का उपयोग ईंधन के रूप में होता है।
वह गोबर से खलिहान लीप रहा है।
गोबर, भूमिलेप

Fecal matter of animals.

droppings, dung, muck

Meaning : കുതിര, കഴുത, ഒട്ടകം, ആന മുതലായ മൃഗങ്ങളുടെ മലം.

Example : ചാണകം വളമായി ഉപയോഗിക്കാം

Synonyms : പിണ്ടം


Translation in other languages :

घोड़े,गधे,ऊँट,हाथी आदि पशुओं का मल।

लीद खाद बनाने के काम आती है।
लीद

Fecal matter of animals.

droppings, dung, muck

Meaning : ചാണകം, മണ്ണ എന്നിവ ചേര്‍ത്ത് കുഴച്ച് ഉണ്ടാക്കുന്ന ലേപനം

Example : കര്‍ഷകന്‍ കളപ്പുര ചാണകം കൊണ്ട് മെഴുകി


Translation in other languages :

गोबर, मिट्टी आदि को एक में मिलाकर बनाया हुआ लेप।

किसान गोबरी से खलिहान को लीप रहा है।
गोबरी

Meaning : പശുവിന്റെ മലം.

Example : ഹിന്ദു മതാചാരാനുഷ്ഠാനങ്ങളില് ചാണകത്തിന് വലിയ സ്ഥാനമാണ്.

Synonyms : ഗോമയം, ഗോവിട്ടു


Translation in other languages :

गाय का मल या विष्ठा जिसे हिंदुओं में पवित्र माना जाता है।

हिंदू धार्मिक अनुष्ठानों में गोबर की आवश्यकता पड़ती है।
अवस्कर, गो विष्ठा, गोबर, गोमय

Fecal matter of a cow.

cow pie, cowpie