Meaning : ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ചാടിയെത്തുക.
Example :
വഴിയിലെ തോട് മുറിച്ച് കടക്കുന്നതിനായി അവന് ഒരു ചാട്ടം ചാടി.
Synonyms : കുതിക്കുക
Translation in other languages :
किसी चोट या अपमान का बदला लेना।
रंजन को मारकर उसने अपने भाई की हत्या का प्रतिशोध लिया।Meaning : ചാടി എവിടെയെങ്കിലും എത്തുക.
Example :
കള്ളന് പോലീസില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി നദിയിലേക്ക് ചാടി.
Synonyms : കുതിക്കുക
Translation in other languages :
उछलकर कहीं पहुँचना।
चोर पुलिस से बचने के लिए नदी में कूद गया।Meaning : ഏതെങ്കിലും ഒരു തിട്ടയില്‍ നിന്ന് ശക്തിയോടെ ശരീരത്തെ വീഴ്ത്തുക.
Example :
കുട്ടികള്‍ മണ്ണില്‍ ചാടിക്കൊണ്ടിരിക്കുന്നു.
Synonyms : ചാടിവീഴുക
Translation in other languages :
Meaning : ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ചാടിയെത്തുക.
Example :
വഴിയിലെ തോട് മുറിച്ച് കടക്കുന്നതിനായി അവന് ഒരു ചാട്ടം ചാടി
Synonyms : കുതിക്കുക
Meaning : മറികടക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
Example :
ജയിലിന്റെ ഉയരമുള്ള മതില്‍ക്കെട്ടുകള്‍ക്ക് പോലും തടവുകാരെ തടവു ചാടുന്നതില്‍ നിന്ന് തടയുവാന്‍ കഴിയുകയില്ല
Synonyms : ചാടിക്കടക്കുക
Translation in other languages :