Meaning : ചാടി ഇക്കരെനിന്ന് അക്കരേയ്ക്ക് പോവുക
Example :
ഞങ്ങള്‍ പള്ളിക്കൂടത്തിലേയ്ക്ക് പോകുമ്പോള്‍ ഒരു തോട് ചാടി കടക്കുന്നു
Translation in other languages :
Meaning : മറികടക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
Example :
ജയിലിന്റെ ഉയരമുള്ള മതില്ക്കെട്ടുകള്ക്ക് പോലും തടവുകാരെ തടവു ചാടുന്നതില്‍ നിന്ന് തടയുവാന്‍ കഴിയുകയില്ല
Synonyms : ചാടുക
Translation in other languages :