Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചവയ്ക്കുക from മലയാളം dictionary with examples, synonyms and antonyms.

ചവയ്ക്കുക   ക്രിയ

Meaning : പല്ലു്‌ മുതലായവ തുളച്ചു കയറിയിട്ടു്‌ ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.

Example : രാത്രിയില്‍ ഉറങ്ങുന്ന നേരത്തു്‌ വളരെ അധികം കൊതുകുകള്‍ കടിച്ചു.

Synonyms : അയവിറക്കുക, ഇറുക്കുക, ഉപദ്രവിക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിക്കുക, വേദനിപ്പിക്കുക, വ്രണപ്പെടുത്തുക


Translation in other languages :

दाँत आदि गड़ाकर खंड, क्षत या घाव करना।

कल उसको कुत्ते ने काटा।
काटना

To grip, cut off, or tear with or as if with the teeth or jaws.

Gunny invariably tried to bite her.
bite, seize with teeth

Meaning : വായയില്‍ വെച്ചിട്ട് പല്ലുകൊണ്ട് വീണ്ടും വീണ്ടും അമര്ത്തുന്നത്.

Example : അവന്‍ ബബിള്ഗം ചവയ്ക്കുന്നു.


Translation in other languages :

मुँह में रखकर दाँतों से बार-बार दबाना।

वह पेन चबा रहा है।
चबाना

Meaning : പല്ലു കൊണ്ടു ചവച്ചരച്ചു തിന്നുക.

Example : അവന്‍ വറുത്ത കടല ചവച്ചു തിന്നു കൊണ്ടിരിക്കുന്നു.

Synonyms : കടിച്ചരയ്ക്കുക, ചപ്പുക, ചർവണം ചെയ്യുക


Translation in other languages :

दाँतों से कुचलकर खाना।

वह भुने चने चबा रहा है।
चबाकर खाना, चबाना, चाबना