Meaning : ഒരിടത്തു നിന്നു് മറ്റൊരിടത്തേക്കു മാറുന്ന പ്രക്രിയ.
Example :
രാമന്റെ വനയാത്രയെ കുറിച്ചു കേട്ടിട്ടു് എല്ലാ അയോധ്യവാസികള്ക്കും അഗാധമായ ദുഃഖമുണ്ടായി.അര മണിക്കൂറില്‍ നമ്മള്‍ പുറപ്പെടും.
Synonyms : അയനം, അരണം, ചലനക്ഷമത, ചലനശക്തി, നീക്കം, വിശ്രമരാഹിത്ത്യം, സ്ഥാന മാറ്റം
Translation in other languages :
Meaning : തന്റെ സ്ഥാനം വിട്ടിട്ട് അവിടെയും ഇവിടെയുമായി നടക്കുന്ന ക്രിയ
Example :
ആകാശത്തില്‍ നക്ഷത്രങ്ങളുടെ ചലനം രാത്രിയില്‍ സ്പഷ്ടമായി കാണാം
Synonyms : അനക്കം, ഇളക്കം, ഗതി
Translation in other languages :
The act of moving away in different direction from a common point.
An angle is formed by the divergence of two straight lines.Meaning : യത്ര ചെയ്യാനുള്ള ദൂരം
Example :
അവന് അമ്പത് മൈല്‍ ദൂരം യാത്ര ചെയ്യേണ്ടി വരും
Translation in other languages :
Meaning : ചലിക്കുന്ന അല്ലെങ്കില് ജീവിക്കുന്ന പ്രക്രിയ, അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
കുറച്ചു സമയത്തെ പ്രവര്ത്തനത്തിനു ശേഷം യന്ത്രം തന്നത്താനേ നിന്നു പോയി.
Synonyms : ഓട്ടം, പ്രവര്ത്തനം
Translation in other languages :