Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചര്ച്ച from മലയാളം dictionary with examples, synonyms and antonyms.

ചര്ച്ച   നാമം

Meaning : വിദ്വാന്മാര്‍ ഏതെങ്കിലും വിഷയത്തെ ചൊല്ലി നടത്തുന്ന ആശയവിനിമയം.

Example : അവര്ക്ക് ഈ ചര്ച്ചയില് കൂടാന്‍ പറ്റിയില്ല.

Synonyms : സംവാദം


Translation in other languages :

विशेषज्ञों में किसी विषय पर होने वाला विचार-विमर्ष।

वे इस परिसंवाद में भाग नहीं ले सकेंगे।
चर्चासत्र, परिसंवाद

Any meeting for an exchange of ideas.

seminar

Meaning : ഒന്നില്‍ കൂടുതല് കഥപാത്രങ്ങള്‍ അധ്യായങ്ങളായും സന്ദര്ഭങ്ങളായും കൂടിച്ചേര്ന്നു വലിയ ഒരു നോവല്‍ ആയി മാറുന്നു.

Example : പ്രേംചന്ദ് തന്റെ ഉപന്യാസങ്ങളില്‍ ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിന ചിത്രീകരണം നടത്തുന്നു.

Synonyms : അഭിപ്രായപ്രകടനം, ഉപന്യാസം, ചൂണ്ടിക്കാണിക്കല്‍, നിരൂപണം, പ്രതിപാദനം, പ്രബോധനം, പ്രഭാഷണം, പ്രമാണമായി ഉദ്ധരിക്കല്, പ്രസ്താവം, വിമര്ശനം, വിശദീകരണം, സംവാദം, സൂക്ഷ്മപഠനം


Translation in other languages :

अध्यायों या प्रकरणों में लिखी हुई वह कल्पित और बड़ी आख्यायिका जिसमें एक से अधिक पात्र और विस्तृत तथा सम्बद्ध घटनाएँ हों।

प्रेमचन्द ने अपने उपन्यासों में ग्रामीण जीवन का जीता-जागता चित्रण प्रस्तुत किया है।
उपन्यास, फसाना, फ़साना

A printed and bound book that is an extended work of fiction.

His bookcases were filled with nothing but novels.
He burned all the novels.
novel

Meaning : ആരേയെങ്കിലും കുറിച്ചു എന്തെങ്കിലും പറയുന്ന പ്രക്രിയ.

Example : ഇന്നത്തെ നേതാക്കന്മാര്‍ സഭയില് പ്രശ്നങ്ങളുടെ ചര്ച്ച നടത്തുന്നു, അതിനെ നിവാരണം ചെയ്യുന്നില്ല.


Translation in other languages :

किसी के बारे में कुछ कहने या बताने की क्रिया।

आज के नेता सभा आदि में केवल समस्याओं का जिक्र करते हैं उनका समाधान नहीं।
आशंसा, उल्लेख, चर्चा, ज़िक्र, जिक्र, निर्देश, बात

A remark that calls attention to something or someone.

She made frequent mention of her promotion.
There was no mention of it.
The speaker made several references to his wife.
mention, reference

Meaning : ഏതെങ്കിലും കാര്യത്തെ കുരിച്ചുള്ള വിചിന്തനം അല്ലെങ്കില്‍ വിവേചനം

Example : സംവാദത്തില്‍ തൊഴിലില്ലായ്മയെ കുറിച്ചുള്ള ചര്ച്ച നടന്നു

Synonyms : ആലോചന, പര്യാലോചന


Translation in other languages :

किसी बात का विचार या विवेचन।

गोष्ठी में बेरोज़गारी के ऊपर विचार विमर्श किया जा रहा है।
आलोड़न, विचार-विमर्श, विमर्श, सोच विचार

An exchange of views on some topic.

We had a good discussion.
We had a word or two about it.
discussion, give-and-take, word