Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചരുവം from മലയാളം dictionary with examples, synonyms and antonyms.

ചരുവം   നാമം

Meaning : വെള്ളം എടുക്കുന്നതിനുള്ള വാവട്ടം കൂടിയ ചെമ്പിന്റെ അല്ലെങ്കില് ഇരുമ്പിന്റെ പാത്രം

Example : ചരുവം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നു


Translation in other languages :

पानी रखने का लोहे,पीतल आदि का चौड़े मुँह का एक बड़ा बरतन।

गंगाल पानी से भरा हुआ है।
कंडाल, गंगाल

Meaning : മണ്ണ്, കല്ല് എന്നിവ കൊണ്ട് നിര്മ്മിച്ചിരിക്കുന്ന വലിയ പാത്രം അതില് പശുക്കള്ക്ക് തീറ്റയിട്ട് കൊടുക്കുന്നു

Example : രാമൂ കാളകള്ക്ക് തൊട്ടിയില് തീറ്റയും വെള്ളവും കൊടുക്കുന്നു

Synonyms : ആഹാവം, തൊട്ടി, നിപാനം, പാത്രം


Translation in other languages :

मिट्टी, कंकड़ आदि का बना वह बड़ा बरतन जिसमें पशुओं को चारा दिया या पानी पिलाया जाता है।

रामू बैलों के लिए नाँद में सानी-पानी कर रहा है।
अथरा, खोर, नाँद, नांद, नाद

A container (usually in a barn or stable) from which cattle or horses feed.

manger, trough

Meaning : ചരുവം

Example : ചരുവത്തില്‍ പാല്‍ വയ്ക്കുക


Translation in other languages :

चौड़े मुँह का एक प्रकार का बरतन।

बहुगुने को धोकर उसमें दूध रख दो।
बहुगुना, बोंगना