Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചരിവ് from മലയാളം dictionary with examples, synonyms and antonyms.

ചരിവ്   നാമം

Meaning : ചായുന്ന അവസ്ഥ.

Example : വൃക്ഷത്തിന്റെ ചായ്‌വ് നദിയുടെ ഭാഗത്തേക്കാണ്.

Synonyms : ചായ്‌വ്


Translation in other languages :

झुकने की अवस्था या भाव।

पेड़ का झुकाव नदी की ओर है।
अवक्रांति, अवक्रान्ति, अवनति, आनति, झुकाव, नति, परिणति

Meaning : താഴേയ്ക്ക് മാത്രം ആയിട്ട് കിടക്കുന്ന ഉപരിതലം

Example : ചരിവിലൂടെ നടക്കുമ്പോള് അവന് തെന്നി വെള്ളത്തില് വീണു


Translation in other languages :

वह तट जो बराबर नीचा होता चला गया हो।

ढलवाँ तट पर चलते-चलते वह फिसला और पानी में चला गया।
ढलवाँ तट, ढलुआँ तट

Meaning : താഴേക്ക് ചരിഞ്ഞിരിക്കുന്ന ഇടം.

Example : ചരിവില്‍ എത്തിയതും ഞാന്‍ സൈക്കിളിന്റെ പെടല്‍ പിടിച്ചു.

Synonyms : ഇറക്കം


Translation in other languages :

वह जगह जो बराबर नीची होती चली गयी हो।

ढाल पर पहुँचते ही मैंने साइकिल का पैडल मारना बंद कर दिया।
उतराई, उतार, उतारू, ढलवाँ, ढलाई, ढलान, ढलाव, ढलुआ, ढलुवाँ, ढाल, ढालवाँ, ढालू, धँसान, धंसान, निचान, प्रवण, रपट, रपटा, रपट्टा

A downward slope or bend.

declension, declination, decline, declivity, descent, downslope, fall