Subscribe
URL of the page has been copied to clipboard.
Meaning : ഏതെങ്കിലും കവിതയുടെ അല്ലെങ്കില്‍ പാട്ടിന്റെ ചരണം അല്ലെങ്കില്‍ പദം
Example : സീത സ്വന്തം കവിതയുടെ ഒരു ചരണം പാടി കേള്പ്പിച്ചു.
Synonyms : ശ്ലോകപദം
Translation in other languages :हिन्दी English
किसी कविता या गीत का कोई चरण या पद।
A line of metrical text.
Meaning : പദ്യം അല്ലെങ്കില് ശ്ലോകത്തിന്റെ നാലാമത്തെ ഭാഗം
Example : ഈ ദോഹയുടെ ആദ്യ ചരണത്തിന്റെ അര്ഥം വ്യക്തമാക്കുക
Synonyms : വരി
Translation in other languages :हिन्दी
पद्य या श्लोक का चतुर्थांश।
Install App