Subscribe
URL of the page has been copied to clipboard.
Meaning : ഉപരിതലം അല്പം താഴ്ന്ന് പോവുക
Example : ഇരിക്കുമ്പോള്‍ ഈ സോഫ ഒരുപാട് കുഴിയുന്നു
Synonyms : കുഴിയുക, താഴുക, പതുങ്ങുക
Translation in other languages :हिन्दी English
ऊपरी तल का कुछ नीचा हो जाना।
Droop, sink, or settle from or as if from pressure or loss of tautness.
Meaning : പല്ലു കൊണ്ടു ചവച്ചരച്ചു തിന്നുക.
Example : അവന് വറുത്ത കടല ചവച്ചു തിന്നു കൊണ്ടിരിക്കുന്നു.
Synonyms : കടിച്ചരയ്ക്കുക, ചവയ്ക്കുക, ചർവണം ചെയ്യുക
Translation in other languages :हिन्दी
दाँतों से कुचलकर खाना।
Install App