Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചപ്പല് from മലയാളം dictionary with examples, synonyms and antonyms.

ചപ്പല്   നാമം

Meaning : മുകളില്‍ തുകല്‍ മുതലായവയുടെ വള്ളികള്‍ ഉള്ളതും, ചെരിപ്പിന്റെ സ്ഥാനത്ത്‌ ധരിക്കുന്നതും ആയ ഉപ്പൂറ്റിയുടെ ഭാഗം തുറന്ന ഒരു വസ്‌തു.

Example : എന്റെ ചപ്പലിന്റെ വള്ളി പൊട്ടിപ്പോയി.

Synonyms : വള്ളിചെരിപ്പ്


Translation in other languages :

खुली एड़ी की एक प्रकार की वस्तु जो जूते की जगह पहनी जाती है और जिसके ऊपर चमड़े आदि की पट्टियाँ लगी रहती हैं।

मेरी चप्पल टूट गई।
चप्पल

A slipper that has no fitting around the heel.

mule, scuff