Meaning : ഭൂമിയുടെ നാലു പുറവും ചുറ്റിത്തിരിയുന്ന ഒരു ഉപഗ്രഹം.
Example :
ചന്ദ്രന്‍, സൂര്യന്റെ പ്രകാശംകൊണ്ടു ശോഭിക്കുന്നു.ഹിന്ദു ധർമ്മ ഗ്രന്ധങ്ങളില്‍ ചന്ദ്രനെ ദേവതയായി കാണുന്നു.
Synonyms : അമാവാസി, അര്ധചന്ദ്രന്‍, നവഗൃഹങ്ങളില്‍ ഒന്നു്, നിലാവു, പൂര്ണ്ണചന്ദ്രന്‍, മാസന്‍, മിഹിരന്‍, രാത്രി പ്രകാശിക്കുന്ന ഗോളം, രാത്രി വെളിച്ചം തരുസ്സ ദേവന്
Translation in other languages :
पृथ्वी के चारों ओर चक्कर लगाने वाला एक उपग्रह।
चंद्रमा सूर्य के प्रकाश से प्रकाशित होता है।The natural satellite of the Earth.
The average distance to the Moon is 384,400 kilometers.Meaning : ചന്ദ്രഗ്രഹത്തോടു സാദൃശ്യമുള്ള അല്ലെങ്കില് അതിന്റെ രൂപത്തിലുള്ള വസ്തു.
Example :
ശില്പി ലോഹം കൊണ്ടുള്ളൊരു ചന്ദ്രനെ ഉണ്ടാക്കി ശിവ ഭഗവാന്റെ തലയില്‍ വച്ചു.
Synonyms : അമ്പിളി, ഇന്ദു, തിങ്കള്‍, മാസന്‍, മിഹിരന്, വിധു, ഹിമാംശു
Translation in other languages :
Any object resembling a moon.
He made a moon lamp that he used as a night light.