Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചന്ത from മലയാളം dictionary with examples, synonyms and antonyms.

ചന്ത   നാമം

Meaning : ഒരു നിശ്ചിത സമയം, ദിവസം ആഴ്ച്ച അല്ലെങ്കില്‍ ഒരു പ്രത്യേക അവസരത്തില് കടകള്‍ തുറന്ന് വയ്ക്കുക

Example : ഇവിടെ എല്ലാ ശനിയാഴ്ചയും ചന്തയുണ്ട്

Meaning : നിശ്ചിത സമയം, ദിവസം, ആഴ്ച്ച അല്ലെങ്കില്‍ അവസരത്തില് സാധനങ്ങള്‍ വില്ക്കുന്ന സ്ഥലം.

Example : ചന്തയില്‍ നിന്ന് കുട്ടികള്ക്ക് തുണികള്‍ വാങ്ങണം.


Translation in other languages :

वह स्थान जहाँ किसी निश्चित समय, तिथि, वार या अवसर पर चीज़ें खरीदी या बेची जाती हैं।

सोमवार के बाजार से बच्चों के लिए कपड़े लेना है।
आपण, पण्य, पण्यशाला, पैंठ, पैठ, बजार, बाज़ार, बाजार, हाट, हाट-बजार, हाट-बाज़ार, हाट-बाजार

A street of small shops (especially in Orient).

bazaar, bazar

Meaning : ധാന്യങ്ങളും പലവ്യഞ്ജനവും വില്ക്കുരന്ന വലിയ കടകള്‍ ഉള്ള ചന്ത

Example : തീ പിടിച്ചതോട്കൂടി വലിയങ്ങാടിയിലെ പലകടകളും ചാമ്പലായി“

Synonyms : മൊത്തവ്യാപാര വിപണി, വലിയങ്ങാടി


Translation in other languages :

वह बाज़ार जहाँ अनाज या किराने की बड़ी दुकानें हों।

आग लगने से गोला की कई दुकानें जलकर राख हो गयीं।
गोला

Meaning : പലതരത്തിലുള്ള സാധനങ്ങള്‍ വില്ക്കപ്പെടുന്ന സ്ഥലം.

Example : അവന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ചന്തയില് പോയിരിക്കുകയാണ്.

Synonyms : കമ്പോളം, വിപണി


Translation in other languages :

वह स्थान जहाँ तरह-तरह की चीज़ें खरीदी या बेची जाती हैं।

वह कुछ सामान खरीदने के लिए बाजार गया है।
पण्य, फड़, फर, बजार, बाज़ार, बाजार, मार्केट

A street of small shops (especially in Orient).

bazaar, bazar

ചന്ത   നാമവിശേഷണം

Meaning : ചന്തയെ സംബന്ധിക്കുന്ന.

Example : ചന്തയിലെ ഭക്ഷണം ശരീരത്തിന് അപകടകാരിയായി മാറാം.

Synonyms : കട, കമ്പോളം, ചന്തയിലെ


Translation in other languages :

बाज़ार-संबंधी।

बाज़ारू खाना शरीर के लिए नुकसानदायक हो सकता है।
बज़ारू, बजारी, बजारू, बाज़ारी, बाज़ारू, बाजारी, बाजारू